കഫക്കെട്ട് വരുമ്പോൾ എല്ലാവരും പല മരുന്നുകൾ ഉപയോഗിക്കാറുണ്ട് . പലപ്പോഴും പല മരുന്നുകളും ഉപയോഗിച്ചാലും അത് ഒന്നും നമുക്ക് ഒരു പരിഹാരം കിട്ടാറില്ല.വലിയവർക്കും അതേ പോലെ ചെറിയ കുട്ടികളും ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് ഇത്. എത്ര കൂടിയ കഫക്കെട്ട് ആണക്കിലും നമുക്ക് ഇതിലൂടെ മാറ്റി എടുക്കാൻ പറ്റുന്നത് ആണ്. ചെറിയ കുട്ടികൾക്ക് വളരെ അധികം നല്ലത്.ഒരു ചെറിയ കഷണം ഇഞ്ചി , കുറച്ച് ഗ്രാമ്പു അതേ പോലെ കുറച്ച് കുരുമുളക്. ഈ മൂന്ന് സാധനവും നല്ലപോലെ ചൂടാക്കുക.
ഇഞ്ചി നല്ലപോലെ ചതച്ച് നിര് എടുക്കുക. അതിലേക് കുരുമുളകും ഗ്രാമ്പുവും കൂടി പൊടിച്ചത് ചേർക്കുക. അതിലേക് ആവിശ്യതിന് അനുസരിച്ച് തേൻ ചേർക്കുക. എല്ലാ ആൾക്കാർക്കും നല്ലൊരു മരുന്നാണ് ഇത് . കൂടുതൽ അറിയാൻ താഴത്തെ വീഡിയോ കാണുക.