നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒരു സാധനമാണ് മിക്സി. നമ്മുടെ മിക്സി നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല പോലെ വൃത്തി അകാൻ പറ്റാറില്ല. എത്ര വൃത്തിയാക്കിയാലും മിക്സിയുടെ ഇടയിലൊക്കെ പായലും ചെളിയുമൊക്കെ അടിഞ്ഞു കുടുന്നുണ്ട്. ഇങ്ങനെ അടിഞ്ഞു കൂടുന്ന ചെളിയും പയലുമൊക്കെ കളയാൻ നല്ല ബുദ്ധിമുട്ടാണ്. എത്ര വൃത്തിയാക്കിയാലും നമ്മുടെ കൈകൾ എത്താത്ത സ്ഥലങ്ങൾ ഉണ്ടാവും.ആദ്യം ഒരു ടൂത്ത് ബ്രെഷ് എടുക്കുക നിങ്ങൾ വീട്ടിൽ ഉപയോഗിക്കാത്ത ഒരു ബ്രെഷ് എടുത്താൽ മതി.മിക്സി തുടച്ചു കഴിക്കാനാണ് ബ്രെഷ് ഉപയോഗിക്കുന്നത്. ചെളി കളയാൻ നമ്മൾ ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡയും വിനാഗിരിയുമാണ് .ആദ്യം നമ്മുടെ മിക്സിയിൽ ചെളി ഒന്നും കാണുന്നില്ലകിലും പിന്നെ ഈ മിശ്രിതും വെച്ച് വൃത്തി ആകുമ്പോൾ ചെളി പുറത്തേക് വരുന്നത് കാണാൻ സാധിക്കും നമുക്ക്.
ഇങ്ങനെ വരുന്ന ചെളിയും പായലും നമുക്ക് വെള്ളം ഉപയോഗിച്ച് കഴുകി കളയാൻ പറ്റുന്നതാണ്.ബേക്കിംഗ് സോഡാ മിക്സിയിൽ അടിഞ്ഞു കൂടിയ അഴുകിനെ ഇളകി കളയുന്നു. ബേക്കിംഗ് സോഡയുടെയും വിനാഗിരിയുടെയും രസാ പ്രവർത്തനം കൊണ്ടാണ് ഇങ്ങനെ ചെളി ഇളകി വരുന്നത് . കൂടുതൽ അറിയാൻ വീഡിയോ കാണുക.