കഫക്കെട്ട്നുള്ള ഒരു പരിഹാരം


തണുപ്പ് കാലം ആയാലോ തണുപ്പുള്ള സാധനങ്ങൾ കഴിക്കുമ്പോളോ നമ്മുക്ക്‌ തൊണ്ട വേദനയോ കഫക്കെട്ടോ വരാൻ സാധ്യത ഉണ്ട്. ജലത്തൊഷം വന്നാൽ എല്ലാവർക്കും കഫകെട്ടും മൂകടപ്പും വരാം. പലപ്പോഴും നമുക്കു ശ്വാസം കൂടി വലിക്കാൻ പറ്റാറില്ല.കഫക്കെട്ട് വന്നാൽ പല മാർഗങ്ങൾ ചെയ്ത് നോക്കുന്ന ആളുകളാണ് നമ്മൾ. എന്നാൽ ഇതിനൊക്കെ നമ്മുടെ വീട്ടിൽ നിന്നും തന്നെ നല്ലൊരു മാർഗം ഉണ്ട്.നമ്മുടെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന കുരുമുളക് കൊണ്ട് നമുക്ക്‌ ഈ രോഗങ്ങൾ എല്ലാം മാറ്റാം.

കുരുമുളകിന്റെ ഒരു കുരു എടുത്ത് അത് ഒരു സൂചിയിൽ കുത്തി അത് തീയിൽ കാണിക്കുക . അതിൽ നിന്നും വരുന്ന പുക ശ്വാസികുന്നത് ജലത്തൊഷത്തിന് വളരെ നല്ലതെന്ന് പറയുന്നു. അതേ പോലെ തന്നെ നമ്മുടെ വീട്ടിലെ പരിപ്പ് കടലയാണ്. അതിലേക് കുറച്ച് കൽക്കണ്ടവും കുരുമുളകും കൂടി ചേർക്കുക. തൊണ്ട വേദനക്കുള്ള നല്ലൊരു മരുന്നാണ് ഇത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.