കറ്റാർവാഴ ഇനി തഴച്ചു വളരും

 


മിക്ക ആളുകളുടെയും വീട്ടു തോട്ടത്തിൽ കാണുന്ന ഒരു വസ്തുവാണ് കറ്റാർ വാഴ പക്ഷേ പലപ്പോഴും പല ആളുകൾക്കും കറ്റാർവാഴയുടെ ശരിക്കുമുള്ള ആരോഗ്യഗുണങ്ങൾ അറിയുകയില്ല. കറ്റാർവാഴ ഒരു സൗന്ദര്യ വസ്തുവായി ഉപയോഗിക്കാം എന്നതും അറിയുകയില്ല .തികച്ചും പ്രകൃതിദത്തമായി കിട്ടുന്ന ഒരു സൗന്ദര്യവർദ്ധക  വസ്തുവാണ് കറ്റാർവാഴ. പലപ്പോഴും പലരും ഉപയോഗിക്കുന്ന കൃത്രിമ മായിട്ടുള്ള സൗന്ദര്യ വസ്തുക്കൾ ആണ് .

സാധാരണ നമ്മൾ എല്ലാവരും തന്നെ കറ്റാർവാഴ വീടുകൾ നടത്താറുള്ള ആളുകളാണ് എന്നാൽ കറ്റാർ വാഴ നടുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം മാത്രമാണ് ഒഴിച്ചുകൊടുക്കുന്നത് അതിനുവേണ്ട അല്ലെങ്കിൽ മറ്റുള്ള പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ നമ്മൾ കറ്റാർവാഴക്ക് കൊടുക്കാറില്ല അതുകൊണ്ട് തന്നെ കറ്റാർ വാഴയുടെ വളർച്ച മുരടിപ്പ് രീതിയിലായിരിക്കും പക്ഷേ വീട്ടിൽ നിന്നു തന്നെ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു വളമാണ് കിട്ടുന്നതെങ്കിൽ നല്ലപോലെ വളരാൻ പറ്റും. നമ്മുടെ വീട്ടിലുള്ള മുട്ടയുടെ തോട് അതേപോലെ തന്നെ ബാക്കി വരുന്ന വേസ്റ്റ് സാധനങ്ങൾ എല്ലാം തന്നെ നല്ലോണം അരച്ചതിനു ശേഷം നമ്മുടെ വീടുകളിൽ കാണുന്ന ചായപ്പൊടിയുടെ ബാക്കി വരുന്ന പൊടി എല്ലാം കൂടി ചേർത്ത് കുഴമ്പ് രൂപത്തിലാക്കി കറ്റാർവാഴയുടെ അടിയിലേക്ക് നമുക്ക് കൊടുക്കാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.