വായിപുണ്ണ് മാറാൻ 2 ടിപ്സ്

 


ഇന്നത്തെ കാലത്ത് ദന്തരോഗ്യവും വായിൽ ഉണ്ടാവുന്ന രോഗങ്ങളും നല്ല പോലെ സംരക്ഷണം കൊടുക്കുന്ന ആളുകളാണ് നമ്മൾ. വായിപുണ്ണ് എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. ചിലപ്പോൾ വായിപുണ്ണ് വരുമ്പോൾ നമ്മൾക്ക് സംസാരിക്കാൻ പോലും പറ്റാറില്ല. സംസാരിക്കാൻ പറ്റാതെ ഭയങ്കര അസ്വസ്ഥയും വേദനയും ആയിരിക്കും നമുക്ക് വായിപുണ്ണ് വന്നാൽ. വായിലെ പുണ്ണ് മാറാൻ വീട്ടിൽ നിന്നും തന്നെ കുറെ പ്രതിവിധികൾ ഉണ്ട്. കൂടാതെ വായി പുണ്ണ് മാറാൻ വേറെ ഇംഗ്ലീഷ് മരുന്നുകളും ഉണ്ട്.വായി പുണ്ണ് മാറാനുള്ള 2 ടിപ്സ് നമുക്ക് നോകാം.

ആദ്യത്തെ ടിപ്പ് വെളിച്ചെണ്ണ ഉപയോഗിച്ചു കൊണ്ടുള്ളതാണ് .ഒരു പഞ്ഞിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു പുണ്ണുള്ള ഭാഗത്ത്‌ തേക്കുക. വെളിച്ചെണ്ണ വായിലെ അൾസർ മാറ്റാൻ വളരെ നല്ലതാണ്. വെളിച്ചെണ്ണയിൽ അടങ്ങിയ ധാതുകൾ നമ്മുടെ വായിലെ പുണ്ണ് മാറാൻ സഹായിക്കുന്നു. അതേ പോലെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു മരുന്നാണ് ഉപ്പ്‌ വെള്ളം. ഉപ്പ്‌ വെള്ളം കൊണ്ട് വായി കഴുകുന്നത് വളരെ നല്ലതാണ് വായിലെ പുണ്ണ് മാറാൻ.കൂടുതൽ അറിയാൻ വീഡിയോ കാണുക.